Question:

ഇബ്രാഹിം ലോധിയെ ബാബർ പരാജയപ്പെടുത്തിയ യുദ്ധം ഏത് ?

Aഒന്നാം പാനിപ്പട്ട് യുദ്ധം

Bഒന്നാം തറൈൻ യുദ്ധം

Cരണ്ടാം പാനിപ്പട്ട് യുദ്ധം

Dരണ്ടാം തറൈൻ യുദ്ധം

Answer:

A. ഒന്നാം പാനിപ്പട്ട് യുദ്ധം


Related Questions:

മൂന്നാം പാനിപ്പത്ത് യുദ്ധം നടന്നത്?

മുഗൾ ഭരണകാലത്തെ ഔദ്യോഗിക ഭാഷ

രണ്ടാം പാനിപ്പട്ട് യുദ്ധം നടന്ന വർഷം ?

മദ്ധ്യകാല ഇന്ത്യയിലെ ആദ്യത്തേയും അവസാനത്തേയുമായ വനിതാ ഭരണാധികാരി

ഇലാഹി കലണ്ടര്‍ ആരംഭിച്ച മുഗള്‍ രാജാവ്?