Question:

കാസർഗോഡ് ജില്ലയുടെ ഔദ്യോഗിക പക്ഷി ആയി പ്രഖ്യാപിച്ചത് ?

Aതലേകെട്ടൻ തിത്തിരി

Bതവിട്ടു കഴുകൻ

Cവൻ തത്ത

Dവെള്ള വയറൻ കടൽപ്പരുന്ത്

Answer:

D. വെള്ള വയറൻ കടൽപ്പരുന്ത്

Explanation:

• വെള്ള വയറൻ കടൽപരുന്തിൻറെ ശാസ്ത്രീയ നാമം - Haliaeetus Leucogaster


Related Questions:

സംസ്ഥാനത്ത് ആദ്യമായി ഡിജിറ്റലായി പട്ടയ വിതരണം നടത്തിയ ജില്ല ?

"എടക്കല്‍" ഗുഹ സ്ഥിതി ചെയ്യുന്നത് ഏതു ജില്ലയിലാണ് ?

Founder of Alappuzha city:

കേരളത്തിൽ ഏറ്റവും കൂടുതൽ കണ്ടൽ കാടുകൾ ഉള്ള ജില്ല ഏത് ?

കേരളത്തിലെ പ്രാചീന തുറമുഖമായിരുന്ന പന്തലായനി ഇന്ന് ഏത് ജില്ലയിലാണ് ?