Question:
കൊച്ചി നഗരത്തിന്റെ ശ്വാസകോശം എന്നറിയപ്പെടുന്ന പക്ഷിസങ്കേതം ഏത്?
Aതട്ടേക്കാട്
Bമംഗളവനം
Cകാക്കനാട്
Dഇടപ്പള്ളി
Answer:
B. മംഗളവനം
Explanation:
- കേരളത്തിലെ ആദ്യത്തെ പക്ഷി സംരക്ഷണ കേന്ദ്രം- തട്ടേക്കാട്
- ബേക്കേഴ്സ് എസ്റ്റേറ്റ് എന്നറിയപ്പെടുന്ന പക്ഷി സങ്കേതം -കുമരകം പക്ഷി സങ്കേതം
- ദേശാടന പക്ഷികളുടെ പറുദീസ എന്നറിയപ്പെടുന്ന പക്ഷി സങ്കേതം- കടലുണ്ടി പക്ഷിസങ്കേതം.
- അരിപ്പ പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല- തിരുവനന്തപുരം.
- കേരളത്തിലെ ഏറ്റവും ചെറിയ വന്യജീവി സങ്കേതം- മംഗളവനം പക്ഷിസങ്കേതം