Question:

ആന്റിജൻ ഇല്ലാത്ത രക്തഗ്രൂപ്പ് ഏതാണ് ?

Aബി ഗ്രൂപ്പ്

Bഒ ഗ്രൂപ്പ്

Cഎബി ഗ്രൂപ്പ്

Dഎ ഗ്രൂപ്പ്

Answer:

B. ഒ ഗ്രൂപ്പ്

Explanation:

  • ആന്റിജൻ ഇല്ലാത്ത രക്തഗ്രൂപ്പ്  - ഒ ഗ്രൂപ്പ്
  • ആന്റിബോഡി ഇല്ലാത്ത ഗ്രൂപ്പ് - AB Group

Related Questions:

വീങ്ങൽ പ്രതികരണത്തിനാവശ്യമായ രാസവസ്തുക്കൾ ഉല്പാദിപ്പിക്കുന്ന ശ്വേതരക്താണു ഏത് ?

ശ്വേതരക്താണുക്കളെ ഉത്തേജിപ്പിക്കുകയും രക്തക്കുഴലുകൾ വികസിപ്പിക്കുകയും ചെയ്യുന്നവയാണ് ?

പ്ലാസ്മയുടെ നിറം - ?

കോശങ്ങൾക്കെല്ലാം ഓക്സിജൻ എത്തിക്കുന്നതും അവിടെ നിന്ന് കാർബൺ ഡൈ ഓക്സൈഡ് സ്വീകരിക്കുന്നതും--------ആണ്

ബാക്ടീരിയകളെ വിഴുങ്ങി നശിപ്പിക്കുകയും ബാക്ടീരിയകളെ നശിപ്പിക്കുന്ന രാസവസ്തുക്കൾ നിർമിക്കുകയും ചെയ്യുന്ന ശ്വേത രക്താണുക്കൾ ഏത് ?