App Logo

No.1 PSC Learning App

1M+ Downloads

വലത് ഏട്രിയത്തിലേക്ക് രക്തം കൊണ്ടു വരുന്ന രക്തക്കുഴലുകൾ ഏത് ?

Aമഹാസിരകൾ

Bമഹാധമനി

Cശ്വാസകോശധമനി

Dശ്വാസകോശസിരകൾ

Answer:

A. മഹാസിരകൾ

Read Explanation:

  • വലത് ഏട്രിയത്തിലേക്ക് രക്തം കൊണ്ടു വരുന്ന രക്തക്കുഴലുകളാണ്  മഹാസിരകൾ 
  • ഇടത് ഏട്രിയത്തിലേക്ക് രക്തം കൊണ്ടു വരുന്ന രക്തക്കുഴലുകൾ - ശ്വാസകോശ സിരകൾ
  • വലത് വെൻട്രിക്കിളിൽ നിന്ന് രക്തം ശ്വാസ കോശത്തിലേക്ക് കൊണ്ടു പോകുന്ന രക്തക്കുഴൽ - ശ്വാസകോശധമനി
  • ഇടത് വെൻട്രിക്കിളിൽ നിന്ന് രക്തം ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കൊണ്ടു പോകുന്ന രക്തക്കുഴൽ - മഹാധമനി

Related Questions:

അമ്മയിൽ നിന്നും പ്ലാസന്റ വഴി കുഞ്ഞിന് ലഭിക്കുന്ന ആന്റിബോഡി ഇവയിൽ ഏത് ?

ആന്റിജൻ ഇല്ലാത്ത രക്ത ഗ്രൂപ്പ് ?

മനുഷ്യശരീരത്തിലെ രക്തചംക്രമണം കണ്ടുപിടിച്ചത് :

വീങ്ങൽ പ്രതികരണത്തിനാവശ്യമായ രാസവസ്തുക്കൾ ഉല്പാദിപ്പിക്കുന്ന ശ്വേതരക്താണു ഏത് ?

ഹീമോഗ്ലോബിൻ അടങ്ങിയിരിക്കുന്നത്