Question:

2024 ൽ നടന്ന 70-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയിൽ കിരീടം നേടിയ ബോട്ട് ക്ലബ്ബ് ഏത് ?

Aകുമരകം ടൗൺ ബോട്ട് ക്ലബ്ബ്

Bയുണൈറ്റഡ് ബോട്ട് ക്ലബ്ബ് കൈനകരി

Cപള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്

Dവില്ലേജ് ബോട്ട് ക്ലബ്ബ് കൈനകരി

Answer:

C. പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്

Explanation:

• പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ് തുഴഞ്ഞ ചുണ്ടൻ വള്ളം - കാരിച്ചാൽ ചുണ്ടൻ

• കാരിച്ചാൽ ചുണ്ടൻ്റെ 16-ാം നെഹ്‌റു ട്രോഫി കിരീടനേട്ടം

• രണ്ടാം സ്ഥാനം നേടിയത് -വീയപുരം ചുണ്ടൻ (തുഴഞ്ഞത് - വില്ലേജ് ബോട്ട് ക്ലബ് കൈനകരി)

• മൂന്നാം സ്ഥാനം - നടുഭാഗം ചുണ്ടൻ (തുഴഞ്ഞത് - കുമരകം ടൗൺ ബോട്ട് ക്ലബ്ബ്)

• നാലാം സ്ഥാനം - നിരണം ചുണ്ടൻ (തുഴഞ്ഞത് - നിരണം ബോട്ട് ക്ലബ്)

• നെഹ്‌റു ട്രോഫിയിൽ ഒരു ട്രാക്ക് ദൂരം ഏറ്റവും കുറഞ്ഞ സമയം കൊണ്ട് തുഴഞ്ഞ് റെക്കോർഡ് നേടിയത് - കാരിച്ചാൽ ചുണ്ടൻ (സമയം - 4മിനിറ്റ് 14 സെക്കൻഡ്)

• തുടർച്ചയായി ഏറ്റവും കൂടുതൽ തവണ നെഹ്‌റു ട്രോഫി നേടിയ ടീം - പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ് (തുടർച്ചയായി 5 തവണ)

• ഏറ്റവും കൂടുതൽ തവണ നെഹ്‌റു ട്രോഫി നേടിയിട്ടുള്ള വള്ളം - കാരിച്ചാൽ ചുണ്ടൻ


Related Questions:

ഇന്ത്യൻ ലോകകപ്പ് ടീമിൽ ഇടം നേടിയ മൂന്നാമത്തെ മലയാളി ?

അറുപ്പത്തി ഏഴാമത് നെഹ്റു ട്രോഫി വള്ളംകളി ജേതാവ് ?

ഇന്ത്യയിൽ ആദ്യമായി കോളേജ് വിദ്യാർത്ഥികൾക്കായി പ്രത്യേകം സ്പോർട്സ് ലീഗ് സംഘടിപ്പിക്കാൻ തീരുമാനിച്ച സംസ്ഥാനം ?

2023 വനിത പ്രീമിയർ ലീഗ് ക്രിക്കറ്റിൽ വിക്കറ്റ് നേടിയ ആദ്യ മലയാളി താരം ആരാണ് ?

69 ആമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നമായി തിരഞ്ഞെടുത്തത് ?