Question:

പരിസ്ഥിതി കേസുകൾ കൈകാര്യം ചെയ്യുന്നത് :

Aമലിനീകരണ നിയന്ത്രണ ബോർഡ്

Bഗ്രീൻ ട്രൈബൂണൽ

Cജില്ലാ മജിസ്ട്രേറ്റ്

Dഇതൊന്നുമല്ല

Answer:

B. ഗ്രീൻ ട്രൈബൂണൽ


Related Questions:

സംസ്ഥാന തലത്തിൽ അഴിമതി കേസുകൾ പരിശോധിക്കുന്നതിന് രൂപം നൽകിയിരിക്കുന്ന സ്ഥാപനം :

undefined

സേവനാവകാശ നിയമത്തിൽ അപ്പീലുകളിൽ കൈക്കൊള്ളണ്ട നടപടിക്രമങ്ങൾ പരാമർശിക്കുന്ന സെക്ഷൻ ഏതാണ് ?

പരിശോധനക്ക് വേണ്ടി കോടതിയിൽ ഹാജരാക്കുന്ന രേഖകളെ പറയുന്നത് ?

സിഗററ്റിൻ്റെയോ മറ്റു പുകയില ഉത്പന്നങ്ങളുടെയോ ഉൽപ്പാദനം, വിതരണം, കച്ചവടം, വാണിജ്യം എന്നിവയിലുള്ള നിയന്ത്രണങ്ങൾ പ്രതിപാദിക്കുന്ന COTPA ആക്ടിലെ സെക്ഷൻ ഏത് ?