Question:

രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ക്രമീകരിക്കുന്ന ശരീര ഭാഗമേത് ?

Aകരൾ

Bപാൻക്രിയാസ്

Cപിത്തഗ്രന്ഥി

Dഹൃദയം

Answer:

B. പാൻക്രിയാസ്

Explanation:

പാൻക്രിയാസ്

  • അന്തഃ സ്രാവി ഗ്രന്ഥിയായും ബഹിർ സ്രാവി ഗ്രന്ഥി യായും പ്രവർത്തിക്കുന്ന ഗ്രന്ഥി പാൻക്രിയാസ് ഗ്രന്ഥി
  • എൻസൈം , ഹോർമോൺ എന്നിവ ഉത്പാദിപ്പിക്കുന്ന ഗ്രന്ഥി - പാൻക്രിയാസ് ഗ്രന്ഥി
  • പാൻക്രിയാസ് ഗ്രന്ഥി സ്രവിക്കുന്ന ഹോർമോണുകൾ - ഇൻസുലിൻ ,ഗ്ലൂക്കഗോൺ
  • പാൻക്രിയാസ് ഗ്രന്ഥിയിൽ കാണുന്ന കോശസമൂഹം - ഐലറ്റ്സ് ഓഫ് ലാംഗർ ഹാൻസ്

Related Questions:

അയഡിന്റെ അഭാവത്തിൽ കാണപ്പെടുന്ന രോഗമാണ് ?

വിത്തുകൾ മുളക്കാൻ സഹായിക്കുന്ന ഹോർമോൺ ഏത് ?

സസ്യങ്ങളിൽ കോശവിഭജനത്തിന് സഹായിക്കുന്ന ഹോർമോൺ ഏത് ?

രക്തത്തിലെ ഗ്ലുക്കോസിന്റെ സാധാരണ അളവ് എത്രയാണ് ?

ഗ്ലുക്കോസിനെ കോശങ്ങളിലേക്ക് പ്രവേശിപ്പിക്കുന്ന ഹോർമോൺ ഏതാണ് ?