Question:

മുഖത്തെ മേൽമോണ, മൂക്ക് എന്നിവ സ്ഥിതി ചെയ്യുന്ന അസ്ഥി ഏത്?

Aസ്റ്റേപ്പിസ്

Bഫെമർ

Cമാൻഡിബിൾ

Dമാക്സില്ല

Answer:

D. മാക്സില്ല

Explanation:

  • മനുഷ്യശരീരത്തിലെ മുകൾ വശത്തുള്ള താടിയെല്ല് മാക്സില്ല എന്നും കീഴ്ത്താടി എല്ല് മാൻ്റിബിൾ എന്നും അറിയപ്പെടുന്നു.
  • മുകൾ താടിയെല്ലിന് രൂപം നൽകുന്നതും,മുകൾ ഭാഗത്തെ പല്ലുകൾ ഉറപ്പിച്ചു നിർത്തുന്നതും ആണ് മാക്സില്ലയുടെ ധർമ്മം.
  • നാസിക അസ്ഥി(Nasal Bone) രൂപപ്പെട്ടിരിക്കുന്നതും മാക്സില്ലയിൽ നിന്നാണ്.
  • Upper Gingiva അഥവാ മേൽമോണയും മാക്സില്ലയിലാണ് സ്ഥിതി ചെയ്യുന്നത്.

Related Questions:

മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അസ്ഥി ഏത്?

മനുഷ്യ ശരീരത്തിലെ അനുബന്ധ അസ്ഥികളുടെ എണ്ണം?

മനുഷ്യശരീരത്തിൽ എവിടെയാണ് അറ്റ്ലസ് എല്ല് സ്ഥിതി ചെയ്യുന്നത്?

മനുഷ്യകർണ്ണത്തിലെ അസ്ഥി :

മനുഷ്യശരീരത്തിലെ ആകെ അസ്ഥികളുടെ എണ്ണം എത്ര ?