Question:

വംശനാശ ഭീഷണി നേരിടുന്ന ജീവജാലങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന പുസ്തകം :

Aറെഡ് ഡേറ്റാബുക്ക്

Bഗ്രീൻ ഡേറ്റാ ബുക്ക്

Cബ്രൗൺ ഡേറ്റാ ബുക്ക്

Dയെല്ലോ ഡേറ്റാ ബുക്ക്

Answer:

A. റെഡ് ഡേറ്റാബുക്ക്

Explanation:

വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ വിവരങ്ങൾ അടങ്ങിയ ഒരു പുസ്തകമാണ് റെഡ് ലിസ്റ്റ്. ഇന്റർനാഷണൽ യൂണിയൻ ഫോർ ദ കൺസർവേഷൻ ഓഫ് നേച്ചർ ആ‍ൻഡ് നാച്ചുറൽ റിസോഴ്‌സ് അഥവാ ഐ.യു.സി.എൻ (IUCN) പുറത്തിറക്കുന്ന ഒരു പുസ്തകമാണിത്. ഈ പുസ്തകത്തിൽ ഓരോ ജീവിയേയും അവ അഭിമുഖീകരിക്കുന്ന വെല്ലുവിളികളുടെ അടിസ്ഥാനത്തിൽ തരംതിരിച്ചിട്ടുണ്ട്. ഓരോ പ്രാവശ്യം പുറത്തിറങ്ങുന്ന റെഡ് ഡാറ്റാ ബുക്കും ഓരോ പ്രത്യേകതരം ജീവിവർഗത്തെക്കുറിച്ചായിരിക്കും പറയുന്നത്.


Related Questions:

Contamination of drinking water with which of the following causes Blackfoot disease (BFD)?

Who coined the term 'Acid Rain'?

ഏത് അമേരിക്കൻ ജലസസ്യമാണ് ഇന്ത്യയിൽ പ്രശ്‌നമുണ്ടാക്കുന്ന ജലസസ്യമായി മാറിയത് ?

Chalk river nuclear reactor accident happened on?

Which among the following are Green house gases?