റിട്ടയേഡ് ഡിജിപി A ഹേമചന്ദ്രൻ എഴുതിയ പുസ്തകം ഏത്?Aഎൻറെ പോലീസ് ജീവിതംBസ്രാവുകൾക്കൊപ്പം നീന്തുമ്പോൾCമരണദൂതൻDനീതി എവിടെAnswer: D. നീതി എവിടെRead Explanation:. എൻറെ പോലീസ് ജീവിതം - TP സെൻകുമാർ . സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ - ജേക്കബ് തോമസ് . മരണദൂതൻ - R ശ്രീലേഖOpen explanation in App