Question:

അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റിൽ ഒന്നിച്ച് കളിച്ച് ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയെന്ന റൊക്കോഡ് നേടിയ ബൗളിംഗ് സഖ്യം ഏതാണ് ?

Aഅശ്വിൻ - രവീന്ദ്ര ജഡേജ

Bആൻഡേഴ്സൺ - ബ്രോഡ്

Cസ്റ്റാർക്ക് - കമ്മിൻസ്

Dസ്റ്റാർക് - നാഥൻ ലിയോൺ

Answer:

B. ആൻഡേഴ്സൺ - ബ്രോഡ്

Explanation:

1005 വിക്കറ്റാണ് ഇരുവരും ഇംഗ്ലണ്ടിനായി നേടിയത്.


Related Questions:

2021ലെ വിമ്പിൾഡൻ വനിത സിംഗിൾസ് കിരീടം നേടിയതാര് ?

2019 -ലെ ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പ് ജേതാക്കൾ?

അന്താരാഷ്ട്ര ഒളിപിക്‌സ് ദിനം എന്നാണ് ?

ഫിഫയുടെ നിലവിലെ പ്രസിഡന്റ്?

ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യയുടെ ആസ്ഥാനം എവിടെയാണ് ?