അൺലീഷ്ഡ് (Unleashed) എന്ന പേരിൽ ആത്മകഥ എഴുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ?
Aലിസ് ട്രസ്
Bബോറിസ് ജോൺസൺ
Cഋഷി സുനക്
Dതെരേസ മെയ്
Answer:
B. ബോറിസ് ജോൺസൺ
Read Explanation:
• 2019 മുതൽ 2022 വരെ ബ്രിട്ടീഷ് പ്രധാനമന്ത്രി ആയിരുന്ന വ്യക്തിയാണ് ബോറിസ് ജോൺസൺ
• ബോറിസ് ജോൺസൺൻ്റെ പ്രധാന പുസ്തകങ്ങൾ - Friends Voters Countrymen, The Dream of Rome, The Churchill Factors, Have I Got Views For You