മലപ്പുറം ജില്ലയിലെ വെളിയങ്കോട് കായലിനെ പൊന്നാനി കായൽ വഴി ഭാരതപ്പുഴയുമായി ബന്ധിപ്പിച്ചിരിക്കുന്നു.
മലപ്പുറം ജില്ലയിലും തൃശൂര്‍ ജില്ലയിലുമായി വ്യാപിച്ചു കിടക്കുന്ന കോള്‍ നിലങ്ങള്‍ ഈ ജലാശയത്തിന്റെ ഭാഗമാണ്.
പൊന്നാനി താലൂക്കിലെ വെളിയങ്കോട് ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ക്ക് ‘പൂഴിനാട്’ എന്ന് പ്രാചീന നാമമുണ്ടായിരുന്നു.