App Logo

No.1 PSC Learning App

1M+ Downloads

2024 ജനുവരിയിൽ അറബിക്കടലിൽ കടൽക്കൊള്ളക്കാരിൽ നിന്ന് ഇന്ത്യൻ നാവികസേന മോചിപ്പിച്ച ചരക്കുകപ്പൽ ഏത് ?

Aഎം വി റുവൈൻ

Bഎം വി കെം പ്ലൂട്ടോ

Cഎം വി സായിബാബ

Dഎം വി ലില നോർഫോക്ക്

Answer:

D. എം വി ലില നോർഫോക്ക്

Read Explanation:

• ലൈബീരിയൻ ചരക്കുകപ്പൽ ആണ് എം വി ലില നോർഫോക്ക് • ചരക്കു കപ്പൽ മോചിപ്പിക്കുന്നതിനായി കമാൻഡോ ഓപ്പറേഷന് നടത്തിയ യുദ്ധക്കപ്പൽ - ഐ എൻ എസ് ചെന്നൈ


Related Questions:

ഇന്ത്യൻ നാവികസേന ദിനം എന്നാണ് ?

ഇന്ത്യയുടെ ആദ്യത്തെ ഓട്ടോണമസ് അണ്ടർവാട്ടർ മൈൻ ഡിറ്റക്ഷൻ വെഹിക്കിളിൻറെ പേര് എന്ത് ?

കോളേജ് ഓഫ് ഡിഫൻസ് മാനേജ്‍മെന്റ് സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?

ഇന്ത്യ - ശ്രീലങ്ക ഉഭയകക്ഷി സമുദ്രാഭ്യാസമായ സ്ലിനെക്സ് - 2023 ന്റെ വേദി എവിടെയാണ് ?

ഇന്ത്യയിലെ നാവികസേന കമാൻഡുകളുടെ എണ്ണം എത്ര ?