Question:

ആമുഖം ഇന്ത്യൻ ഭരണഘടനയുടെ ഭാഗമാണ് എന്ന് സുപ്രീംകോടതി പ്രഖ്യാപിച്ച കേസ് ഏതാണ് ?

Aബെരുബറി കേസ്

Bഗോകുൽനാഥ്‌ കേസ്

Cകേശവാനന്ദ ഭാരതി കേസ്

Dമിനിർവ്വ മിൽസ്

Answer:

C. കേശവാനന്ദ ഭാരതി കേസ്

Explanation:

  • ഇന്ത്യൻ  ഭരണഘടനയുടെ അടിസ്ഥാന ആദർശങ്ങളും മൂല്യങ്ങളും പ്രതിഫലിക്കുന്നത് -ആമുഖത്തിൽ
  • ഇന്ത്യയുടെ പരമാധികാരം ജനങ്ങൾക്ക് ആണെന്ന് പ്രസ്താവിക്കുന്നത് -ആമുഖത്തിൽ 

Related Questions:

ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

' ഇന്ത്യയുടെ രാഷ്ട്രീയ ജാതകം' എന്ന് വിശേഷിക്കപ്പെടുന്നത് ഭരണഘടനയുടെ ഏതു ഭാഗത്തെയാണ് ?

undefined

ഭരണഘടനയുടെ ആമുഖം ഭേദഗതി ചെയ്തത് നിലവിൽ വന്നത് എന്ന് ?

ആമുഖത്തിൽ പ്രതിപാദിച്ചിട്ടുള്ള ഒരേ ഒരു തീയതി ഏത്?