Question:

ആനുപാതികതാ ടെസ്റ്റ് സുപ്രീംകോടതി ശരിവച്ച കേസ്?

Aകെ. സ്. പുട്ടസ്വാതി V/s യൂണിയൻ ഓഫ് ഇന്ത്യ

Bകേശവാനന്ദ ഭാരതി V/s യൂണിയൻ ഓഫ് ഇന്ത്യ

Cസൈറ ബാനു V/s യൂണിയൻ ഓഫ് ഇന്ത്യ

Dഇന്ത്യൻ യങ് ലോയേഴ്സ് V/s യൂണിയൻ ഓഫ് ഇന്ത്യ

Answer:

A. കെ. സ്. പുട്ടസ്വാതി V/s യൂണിയൻ ഓഫ് ഇന്ത്യ

Explanation:

ആനുപാതികതാ എന്നത് ഒരു ബാലൻസിംഗ് ടെസ്റ്റ് ആണ്.


Related Questions:

ഒരു ഭാരതീയ വിദേശ പൗരനെ(OCI)ക്കുറിച്ച് താഴെ പറയുന്നവയിൽ ഏതു പ്രസ്താവനയാണ് ശരിയല്ലാത്തത്?

ഉദ്യോഗസ്ഥ വൃന്ദത്തിന്റെ സവിശേഷതകളിൽ ഉൾപ്പെടാത്തത് ഏത്?

ഭരണപരമായ ന്യായവിധിയുടെ വളർച്ചയ്ക്കുള്ള കാരണങ്ങളിൽപ്പെടുന്നത് ഏതൊക്കെ?

തൊഴിൽ കാർഡിന്റെ കാലാവധി എത്ര വർഷമാണ് ?

undefined