സമ്പർക്ക പ്രക്രിയയിൽ ഉപയോഗിക്കുന്ന ഉൽപ്രേരകം ഏത് ?Aനിക്കൽBസ്പോഞ്ചി അയൺCവനേഡിയം പെന്റോക്സൈഡ്Dപൊട്ടാസ്യം പെർമാംഗനേറ്റ്Answer: C. വനേഡിയം പെന്റോക്സൈഡ്Read Explanation:സൾഫ്യൂരിക് ആസിഡ് ഓയിൽ ഓഫ് വിട്രിയോൾ എന്നറിയപ്പെടുന്നു രാസവസ്തുക്കളുടെ രാജാവ് എന്നറിയപ്പെടുന്നു സൾഫ്യൂരിക് ആസിഡ് നിർമ്മിക്കുന്ന പ്രക്രിയ - സമ്പർക്ക പ്രക്രിയ (കോൺടാക്ട് പ്രോസസ് ) സമ്പർക്ക പ്രക്രിയയിൽ ഉപയോഗിക്കുന്ന ഉൽപ്രേരകം - വനേഡിയം പെൻ്റോക്സൈഡ് സമ്പർക്ക പ്രക്രിയ വഴി ലഭിക്കുന്ന സൾഫ്യൂരിക് ആസിഡിന്റെ ശുദ്ധതയുടെ ശതമാനം - 96-98 % നിറമില്ലാത്ത എണ്ണ പോലുള്ള ദ്രാവകമാണ് സൾഫ്യൂരിക് ആസിഡ് സവിശേഷതകൾ താഴ്ന്ന ബാഷ്പീകരണം തീവ്ര അമ്ലസ്വഭാവം ജലത്തോടുള്ള തീവ്രമായ ആകർഷണം ഓക്സീകാരിയായി പ്രവർത്തിക്കാനുള്ള കഴിവ് ഉപയോഗങ്ങൾ രാസവളങ്ങൾ നിർമ്മിക്കാൻ പെട്രോളിയം ശുദ്ധീകരണം ഡിറ്റർജന്റ് വ്യവസായം ഇനാമലിങ് ,വൈദ്യുത ലേപനം ,ഗാൽവനൈസിങ് എന്നിവയ്ക്ക് മുൻപായി ലോഹ പ്രതലം വൃത്തിയാക്കുന്നതിന് സംഭരണ സെല്ലുകളിൽ ഉപയോഗിക്കുന്നു Open explanation in App