Question:
കോവിഡ്-19 ന് കാരണമായ രോഗാണുക്കൾ ഏത് വർഗ്ഗത്തിൽപ്പെടുന്നു?
Aബാക്ടീരിയ
Bഫംഗസ്
Cവൈറസ്
Dആൽഗ
Answer:
C. വൈറസ്
Explanation:
വൈറൽ രോഗങ്ങൾക്ക് ഉദാഹരണം: 1. ജലദോഷം 2. ഡെങ്കിപ്പനി 3. സാർസ് 4. പന്നിപ്പനി 5. പക്ഷിപ്പനി 6. മീസിൽസ് 7. മുണ്ടിനീര് 8. ഇൻഫ്ലുവൻസ 9. ചിക്കൻഗുനിയ 10. ചിക്കൻപോക്സ് ഹെപ്പറ്റൈറ്റിസ് 11. റേബീസ്