• ഏകാത്മക മിശ്രിതം - ഒരു മിശ്രിതത്തിൻറെ എല്ലാ ഭാഗവും ഒരേ ഗുണം കാണിക്കുന്ന മിശ്രിതം.
ഉദാഹരണം - നേർപ്പിച്ച ആസിഡുകൾ, ആൽക്കഹോൾ, ഉപ്പു ലായനി, അന്തരീക്ഷ വായു, ലോഹ സങ്കരങ്ങൾ, നന്നായി അരിച്ചെടുത്ത ചായ,കാപ്പി,
• ഭിന്നാത്മക മിശ്രിതം - ഒരു മിശ്രിതത്തിൻറെ വത്യസ്ത ഭാഗങ്ങൾ വത്യസ്ത ഗുണങ്ങൾ കാണിക്കുന്ന മിശ്രിതം.
ഉദാഹരണം - കറികൾ, വെള്ളവും മണ്ണും കലർന്നത്, മണ്ണ്, കഞ്ഞി, മണൽ