App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യയിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ എത് വിഭാഗത്തിൽ ഉൾപ്പെടുന്ന സ്ഥാപനം ആണ്?

Aഭരണഘടനാ സ്ഥാപനം

Bഭരണഘടനേതര സ്ഥാപനം

Cതാൽക്കാലിക സമിതി

Dസ്വതന്ത്ര സംഘടന

Answer:

A. ഭരണഘടനാ സ്ഥാപനം

Read Explanation:

തിരഞ്ഞെടുപ്പ് കമ്മീഷൻ

  • ജനാധിപത്യ ഭരണസംവിധാനത്തിൽ ജനപ്രതിനിധികളും ഭരണാധികാരികളും അധികാരത്തിലെത്തുന്നത് തിരഞ്ഞെടുപ്പുകളിലൂടെയാണ്.

  • അതുകൊണ്ട് തന്നെ നീതിപൂർവവും നിഷ്പക്ഷവുമായ തിരഞ്ഞെടുപ്പ് ഉറപ്പുവരുത്തുന്നതിന് സ്വതന്ത്രവും ആധികാരികവുമായ ഒരു സംവിധാനം അനിവാര്യമാണ്.

  • ഇന്ത്യയിൽ ഈ ഉത്തരവാദിത്വം നിർവഹിക്കുന്ന ഭരണ ഘടനാസ്ഥാപനമാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ (Election Commission of India).


Related Questions:

മെമ്പർ സെക്രട്ടറിയെ കൂടാതെ ദേശീയ വനിതാ കമ്മീഷനിലെ ആകെ അംഗസംഖ്യ എത്രയാണ്?