Question:

കായംകുളത്ത് സ്ഥിതി ചെയ്യുന്ന വൈദ്യുതി നിലയം ഏത് വിഭാഗത്തിൽപ്പെടുന്നു ?

(i) ആണവനിലയം

(ii) ജലവൈദ്യുത നിലയം

(iii) താപവൈദ്യുത നിലയം

(iv) സൗരോർജ്ജ നിലയം

A(1) മാത്രം

B(iii) മാത്രം

C(ii) മാത്രം

D(iv) മാത്രം

Answer:

B. (iii) മാത്രം

Explanation:

  • കേരളത്തിലെ ആദ്യത്തെ താപവൈദ്യുത നിലയം - കായംകുളം NTPC താപനിലയം (രാജീവ് ഗാന്ധി കംബെയിന്റ് സൈക്കിൾ പവർ പ്രൊജക്റ്റ്)
  • കായംകുളം NTPC താപനിലയം പ്രവർത്തനം ആരംഭിച്ചത് - 1999 ജനുവരി 17
  • രാജീവ് ഗാന്ധി കംബെയിന്റ് സൈക്കിൾ പവർ പ്രൊജക്റ്റ് താപവൈദ്യുത നിലയത്തിന്റെ  സ്ഥാപിത വൈദ്യുതോൽപാദന ശേഷി - 350 മെഗാവാട്ട്
  • അച്ചൻകോവിലാർ നദിയിലെ ജലമാണ് ഈ പ്രോജക്ടിൽ കൂളിംഗ് വാട്ടറായി ഉപയോഗിക്കുന്നത്.
  • രാജീവ് ഗാന്ധി കംബെയിന്റ് സൈക്കിൾ പവർ പ്രൊജക്റ്റിന്റെ അസംസ്കൃത വസ്തു - നാഫ്ത 

Related Questions:

ഉറുമി-I , ഉറുമി-II എന്നീ ജലവൈദ്യുത പദ്ധതികൾക്ക് സഹായം നൽകിയത് ഏതു രാജ്യമാണ് ?

പള്ളിവാസൽ ജലവൈദ്യുത പദ്ധതി സ്ഥാപിച്ചത് ആരുടെ ഭരണകാലത്താണ് ?

കേരളത്തിലെ വൈദ്യുത പദ്ധതികൾ - ജില്ലകൾ

ഒറ്റയാനെ കണ്ടെത്തുക

ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ പവർ സ്റ്റേഷൻ സ്ഥിതിചെയ്യുന്നതവിടെ ?

കേരളത്തിലെ ആധുനിക വ്യവസായങ്ങളുടെ വളർച്ചയെ ത്വരിതപ്പെടുത്തിയ പള്ളിവാസൽ ജലവൈദ്യുത പദ്ധതി സ്ഥിതിചെയ്യുന്നത് ഏത് ജില്ലയിലാണ്?