Question:

ഓപ്പറേറ്റിംഗ് സിസ്റ്റം എന്ന സോഫ്റ്റ്‌വെയർ താഴെ പറയുന്നവയിൽ ഏതു വിഭാഗത്തിൽപ്പെടുന്നു ?

Aലാംഗ്വേജ് പ്രോസസ്സർ

Bഅപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ

Cസിസ്റ്റം സോഫ്റ്റ്‌വെയർ

Dയൂട്ടിലിറ്റി സോഫ്റ്റ്‌വെയർ

Answer:

C. സിസ്റ്റം സോഫ്റ്റ്‌വെയർ

Explanation:

സോഫ്റ്റ്‌വെയറുകൾ പ്രധാനമായും രണ്ടായി തിരിച്ചിരിക്കുന്നു

  • സിസ്റ്റം സോഫ്റ്റ്‌വെയർ
  • അപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ 

സിസ്റ്റം സോഫ്റ്റ്‌വെയർ

  • കമ്പ്യൂട്ടറിന്റെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന സോഫ്റ്റ്‌വെയർ
  • യൂസറിനെയും കമ്പ്യൂട്ടറിനെയും തമ്മിൽ ബന്ധിപ്പിക്കുന്നത് സിസ്റ്റം സോഫ്റ്റ്‌വെയർ ആണ്
  • പ്രധാന സിസ്റ്റം സോഫ്റ്റ്‌വെയറുകൾ - ഓപ്പറേറ്റിംഗ് സിസ്റ്റം ( ഉദാ : - വിൻഡോസ് ലിനക്സ് )

അപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ 

  • യൂസർ പ്രത്യേക ആവശ്യങ്ങൾക്ക് വേണ്ടി നിർമ്മിക്കുന്ന പ്രോഗ്രാമുകൾ
  • പ്രധാന അപ്ലിക്കേഷൻ സോഫ്റ്റ്‌വെയറുകൾ ( ഉദാ : - എം എസ് ഓഫീസ് റ്റാലി ഫോട്ടോഷോപ്പ് )
  • അപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ അറിയപ്പെടുന്ന മറ്റൊരു പേര് - End user programme

Related Questions:

An example of Open application software:

Microsoft PowerPoint is an example of

Which of the following is used to read PDF files ?

' ബില്യൺ ബീറ്റ്സ് ' ആരുടെ വെബ് പത്രം ആണ് ?

ആൻഡ്രോയിഡ് ഒരു ______ ആണ്.