മാർക്ക് സുക്കർബർഗ് താഴെ പറയുന്നവയിൽ ഏത് വിഭാഗവുമായി ബന്ധപ്പെടുന്നു ?AഇമെയിൽBസൂപ്പർ കംപ്യൂട്ടർCആനിമേഷൻDഫേസ്ബുക്ക്Answer: D. ഫേസ്ബുക്ക്Read Explanation:ഫേസ്ബുക്ക് സ്ഥാപിച്ചത് - മാർക്ക് സക്കർബർഗ് സ്ഥാപിച്ച വർഷം - 2004 ഫെബ്രുവരി 4 ആസ്ഥാനം - മെൻലോ പാർക്ക് , കാലിഫോർണിയ Open explanation in App