App Logo

No.1 PSC Learning App

1M+ Downloads

"കടവല്ലൂര്‍ അന്യോന്യം" ഏത് വിഭാഗവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aനായന്‍മാര്‍

Bനമ്പൂതിരിമാര്‍

Cഈഴവര്‍

Dദളിതര്‍

Answer:

B. നമ്പൂതിരിമാര്‍

Read Explanation:

കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ കടവല്ലൂരിൽ വർഷാവർഷം നടക്കുന്ന ഋഗ്വേദ പാരായണ മത്സരമാണു് കടവല്ലൂർ അന്യോന്യം. കടവല്ലൂരിലെ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ എല്ലാ വർഷവും വൃശ്ചികമാസത്തിൽ എട്ടു ദിവസങ്ങളിലായാണു് അന്യോന്യം നടക്കുന്നത് . കേരളത്തിലെ പ്രധാനപ്പെട്ട രണ്ടു ഋഗ്വേദ പഠന പാഠശാലകളായ തിരുനാവായ മഠം, തൃശ്ശൂർ ബ്രഹ്മസ്വം മഠം എന്നിവിടങ്ങളിലെ വേദ പഠന വിദ്യാർത്ഥികളാണു് ഈ മത്സരത്തിൽ പങ്കെടുക്കുന്നത്.


Related Questions:

ഹിന്ദു ഐതിഹ്യപ്രകാരം _________ന്റെ ജന്മദിനമാണ് ധനുമാസത്തിലെ തിരുവാതിര നക്ഷത്രം

രാമായണത്തിലെ കാണ്ഡങ്ങളുടെ എണ്ണം എത്ര?

ഇസ്ലാം മതപ്രവാചകനായ _____ യുടെ ജന്മദിനമാണ് മീലാദ് ശരീഫ്

Karumadikkuttan is a remnant of which culture?