Question:

2024 ജൂണിൽ കേരള ഫീഡ്‌സ് പുറത്തിറക്കിയ പശുക്കൾക്ക് ശാസ്ത്രീയമായ ഭക്ഷണ ക്രമീകരണം ഒരുക്കാനും ഉൽപ്പാദന ശേഷി വർദ്ധിപ്പിക്കാനും സഹായിക്കുന്ന കാലിത്തീറ്റ ഏത് ?

Aതനിമ

Bരോഹിണി

Cഗോമതി

Dമഹിമ

Answer:

D. മഹിമ

Explanation:

• കേരള സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് കേരള ഫീഡ്‌സ്


Related Questions:

അട്ടപ്പാടിയിലെ ഗോത്ര സമൂഹങ്ങൾക്കിടയിൽ ഇന്നും നിലവിലുള്ള കൃഷി രീതി ഏത്?

ഗ്രേജയിന്റ്, വൈറ്റ് ജയിന്റ് എന്നിവ ഏത് ജീവിയുടെ സങ്കരയിനങ്ങൾ ആണ് ?

ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാർട്ട്മെന്റ് പുതിയ റിപ്പോർട്ട് പ്രകാരം കേരളത്തിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന ഭക്ഷ്യ വിള ?

കേരളത്തിൽ നെൽകൃഷി നടത്തുന്ന സീസണുകൾ എത്ര ?

കേരളത്തിലെ ആദ്യ സമ്പൂർണ വിള ഇൻഷുറൻസ് ജില്ലാ ?