Question:

ജനങ്ങൾക്ക് ആവശ്യമായ മുന്നറിയിപ്പ് നൽകുന്ന കേന്ദ്രം ഏതാണ് ?

AKSDMA

BDEOC

CSEOC

Dഇതൊന്നുമല്ല

Answer:

B. DEOC

Explanation:

  • District Emergency Operation Center(DEOC)- ജില്ലാ അടിയന്തരഘട്ട കാര്യനിർവഹണ കേന്ദ്രം 
  • പ്രാദേശികതലത്തിൽ ദുരന്ത നിവാരണ-ലഘൂകരണ പ്രവർത്തനങ്ങളുടെ ചുമതല വഹിക്കുന്ന സ്‌ഥാപനം ആണിത്.
  • പ്രധാന ചുമതല- ദുരന്തങ്ങളെക്കുറിച്ച് ആവശ്യമായ മുന്നറിയിപ്പുകൾ ജനങ്ങൾക്ക് നൽകുക.
  • KSDMA -Kerala State Disaster Management Authority
  • SEOC - State Emergency Operation Center

Related Questions:

തദ്ദേശസ്വയംഭരണ വകുപ്പിന്റെ കീഴിലുള്ള ക്ലീൻ കേരള കമ്പനിയുടെ മാനേജിങ് ഡയറക്ടർ ?

Which district has been declared the first E-district in Kerala?

കേരള സർക്കാരിന്റെ ദിശ ഹെൽപ് ലൈൻ നമ്പർ എത്ര?

കേരള നിയമസഭ കേരള പഞ്ചായത്തീരാജ് നിയമം പാസ്സാക്കിയ വർഷം :

ജില്ലാ ദുരന്ത നിവാരണ കമ്മിറ്റിയിൽ ചെയർപേഴ്സൺ ഉൾപ്പടെ എത്ര അംഗങ്ങൾ ഉണ്ടായിരിക്കും ?