Question:

"രാജ്യമാർഗ യാത്ര"എന്ന മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കിയ കേന്ദ്ര ഗവൺമെന്റിന്റെ ഏജൻസി ഏത് ?

Aനാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ

Bകേന്ദ്ര ഉൾനാടൻ ജലഗതാഗത വകുപ്പ്

Cഇന്ത്യൻ റെയിൽവേ

Dഇന്ത്യൻ വ്യോമയാന വകുപ്പ്

Answer:

A. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ

Explanation:

  • നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ സ്ഥാപിതമായത് - 1995

Related Questions:

2023 മാർച്ചിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത മൈ​​സൂ​​രു -​​ ബം​​ഗ​​ളൂ​​രു അ​​തി​​വേ​​ഗ​​പാ​​ത ( എ​​ൻ ​​എ​​ച്ച്​ 275 ) എത്രവരി പാതയാണ് ?

മഹാരാഷ്ട്രയിലെ ഏത് ഹൈവേയുടെ സുരക്ഷാഭിത്തിയാണ് ആത്മനിർഭർ ഭാരതിന്റെ ഭാഗമായി മുള ഉപയോഗിച്ച് നിർമ്മിച്ചത് ?

2023 നവംബറിൽ നിർമ്മാണത്തിലിരിക്കെ തകർന്ന ഉത്തരകാശി ജില്ലയിൽ സ്ഥിതിചെയ്യുന്ന തുരങ്കം ഏത് റോഡ് പദ്ധതിയുടെ ഭാഗമാണ് ?

ഇന്ത്യയിൽ ആദ്യമായി എക്സ്പ്രസ്സ് ഹൈവേ നിലവിൽ വന്ന സംസ്ഥാനമേത് ?

ഇലക്ട്രിക് വാഹനങ്ങൾക്ക് 100 ശതമാനം നികുതി ഇളവ് പ്രഖ്യാപിച്ച സംസ്ഥാനം ?