Question:

പാവപ്പെട്ട കുടുംബങ്ങൾക്ക് കുറഞ്ഞ നിരക്കിൽ ഭക്ഷണ സാധനം എത്തിക്കുക എന്ന്ലക്ഷ്യത്തോടെ 2000 ഡിസംബർ 25 -നു ആർംഭിച്ച കേന്ദ്ര-സംസ്ഥാന പദ്ധതി ഏത് ?

Aഅന്നപൂർണ്ണയോജന

Bപ്രധാനമന്ത്രി ഗ്രാമസഡക് യോജന

Cഅന്ത്യോദയ അന്നപൂർണ്ണയോജന

Dപ്രധാനമന്ത്രി ഗാമയോജന

Answer:

C. അന്ത്യോദയ അന്നപൂർണ്ണയോജന


Related Questions:

അസംഘടിത തൊഴിലാളികളുടെ വിവരം ശേഖരിക്കുന്ന പോർട്ടലാണ് ?

ഡിജിറ്റൽ ഇന്ത്യ പദ്ധതിക്ക് തുടക്കമിട്ട വർഷം ഏത്?

Expand the acronym RLEGP

'സർവ്വരും പഠിക്കുക, സർവ്വരും വളരുക' എന്നത് ഏത് പദ്ധതിയുടെ മുദ്രാ വാക്യമാണ് ?

Neeranchal National Watershed Project (NWP) ന് ധനസഹായം നൽകിയ സംഘടന ഏതാണ് ?