Question:

കേരളത്തിലെ സർക്കാർ ഓഫീസുകളിൽ വിർച്വൽ റിസപ്‌ഷനിസ്റ്റായി ഉപയോഗിക്കാൻ വേണ്ടി വികസിപ്പിച്ചെടുത്ത ചാറ്റ്ബോട്ട് ഏത് ?

Aകെല്ലി

Bസ്വാഗത

Cസേവന

Dജൂലി

Answer:

A. കെല്ലി

Explanation:

• ചാറ്റ് ബോട്ട് നിർമ്മിച്ചത് - കെൽട്രോൺ • കേരളത്തിലെ സർക്കാർ ഓഫീസുകളിലെ ഫയലുകൾ ഡിജിറ്റലൈസ് ചെയ്യാൻ വേണ്ടി കെൽട്രോൺ വികസിപ്പിച്ച AI ചാറ്റ്ബോട്ട് - ഡിജി സ്മാർട്ട്


Related Questions:

കേരളത്തിൽ എവിടെയാണ് തന്തൈ പെരിയാർ സ്‌മാരകം സ്ഥിതി ചെയ്യുന്നത് ?

2023 ഡിസംബറിൽ കേരളത്തിൽ സ്ഥിരീകരിച്ച കോവിഡ് വകഭേദം ഏത് ?

പ്രഥമ മലബാർ ഗാർഡൻ ഫെസ്റ്റിവൽ നടക്കുന്ന ജില്ല ?

74 -ാം റിപ്പബ്ലിക് ദിന പരേഡിൽ കേരളം അവതരിപ്പിച്ച നിശ്ചലദൃശ്യത്തിൻ്റെ പ്രമേയം എന്താണ് ?

കേരളത്തിലെ മനുഷ്യ വന്യജീവി സംഘർഷം ലഘൂകരിക്കാൻ വേണ്ടി പൊതുജന പങ്കാളിത്തത്തോടെ കേരള വനം വകുപ്പ് ആരംഭിച്ച കാമ്പയിൻ ?