Question:

ഗ്ലാസിന് മഞ്ഞ നിറം ലഭിക്കാൻ അസംസ്കൃത വസ്തുക്കളോടൊപ്പം ചേർക്കുന്ന രാസവസ്തു ഏത് ?

Aഫെറിക്ക് സംയുക്തം

Bഫെറസ് സംയുക്തം

Cകൊബാൾട്ട് ലവണങ്ങൾ

Dക്രോമിയം

Answer:

A. ഫെറിക്ക് സംയുക്തം

Explanation:

• ഗ്ലാസിന് ചുവപ്പ് നിറം നൽകാൻ ചേർക്കുന്ന മൂലകം = നിക്കൽ സാൾട്ട്, കുപ്രിക്ക് ഓക്സൈഡ്. • ഗ്ലാസിന് നീലനിറം നൽകാൻ ചേർക്കുന്ന മൂലകം = കൊബാൾട്ട്. • ഗ്ലാസിന് പച്ച നിറം നൽകാൻ ചേർക്കുന്ന മൂലകം = ഫെറസ് ലവണം. • ഗ്ലാസിന് വെള്ള നിറം നൽകാൻ ചേർക്കുന്ന മൂലകം = ക്രയോലൈറ്റ്


Related Questions:

എൻഡോസൾഫാന്റെ പ്രധാന ഘടകം ഏത്?

തെർമോസ്റ്റിങ് പ്ലാസ്റ്റിക്കിന് ഉദാഹരണമാണ്

പ്രോട്ടീനിന്റെ അടിസ്ഥാന ഘടകം എന്ത് ?

തവിട്ടു കൽക്കരി (Brown coal) എന്നറിയപ്പെടുന്ന ധാതുവിഭവം ?

Which of the following has the lowest iodine number?