ഏത് രാസവസ്തുവാണ് അജിനോമോട്ടോ എന്നറിയപ്പെടുന്നത്?Aസോഡിയം ഡൈ അസറ്റേറ്റ്Bസോഡിയം സൾഫേറ്റ്Cസോഡിയം ബൻസോയേറ്റ്Dമോണോ സോഡിയം ഗ്ലൂട്ടമേറ്റ്Answer: D. മോണോ സോഡിയം ഗ്ലൂട്ടമേറ്റ്Read Explanation:അജിനോമോട്ടോ - ഭക്ഷണ പദാർത്ഥങ്ങളിൽ പ്രത്യേകിച്ച് മാംസം പാചകം ചെയ്യുമ്പോൾ രുചിയും മണവും കൂട്ടുന്നതിനായി ഉപയോഗിക്കുന്ന രാസവസ്തു അജിനോമോട്ടോയുടെ രാസനാമം - മോണോ സോഡിയം ഗ്ലൂട്ടമേറ്റ്വെളുത്ത തരികളായി കാണപ്പെടുന്ന ഇത് ഗ്ലൂട്ടാമിക് ആസിഡിന്റെ സോഡിയം ലവണമാണ് അജിനോമോട്ടോ ചേർത്ത് ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കുമ്പോൾ ഉളവാകുന്ന രുചിയെ ഉമാമി എന്ന് പറയുന്നു Open explanation in App