Question:

മഞ്ഞളിൽ അടങ്ങിയിരിക്കുന്ന രാസവസ്തു ഏതാണ് ?

Aകാൽസ്യം ഓക്സലേറ്റ്

Bപോളി ഫിനോൾ

Cകരോട്ടിൻ

Dകുർക്കുമിൻ

Answer:

D. കുർക്കുമിൻ

Explanation:

പ്രധാനപ്പെട്ട ആൽക്കലോയിഡുകൾ

  • കാപ്പി - കഫീൻ
  • കുരുമുളക് - പെപ്പറിൽ
  • മുളക് - കാപ്സസിൻ
  • തേയില - തേയീൻ
  • വേപ്പ് - മാർഗോസിൻ
  • ഇഞ്ചി - ജിഞ്ചറിൻ
  • കോള - കഫീൻ

Related Questions:

തവിട്ടു കൽക്കരി (Brown coal) എന്നറിയപ്പെടുന്ന ധാതുവിഭവം ?

രാസപ്രവർത്തനസമയത്ത് സ്വീകരിക്കപ്പെടുകയോ സ്വതന്ത്രമാക്കപ്പെടുകയോ ചെയ്യാത്ത ഒരു ഊർജരൂപം:

മനുഷ്യൻ ആദ്യമായി കണ്ടെത്തിയ ലോഹം :

ഇലക്ട്രോൺ എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത്:

വിമാനങ്ങളുടെ ടയറുകളിൽ നിറക്കുന്ന വാതകം: