App Logo

No.1 PSC Learning App

1M+ Downloads

ബ്ലൂ ബേബി സിൻഡ്രോം എന്ന രോഗത്തിന് കാരണമായ രാസവസ്തു ഏത്?

Aനൈട്രൈറ്റ്സ്

Bസിൽവർ

Cകാഡ്മിയം

Dലെഡ്

Answer:

A. നൈട്രൈറ്റ്സ്

Read Explanation:

രക്തത്തില്‍ പ്രാണവായുവിന്റെ അളവ് കുറയുക, തൊലി നീല നിറമാകുക, രക്തം തവിട്ടു നിറമാകുക എന്നിവയാണ് ബ്ലൂ ബേബി സിൻഡ്രോം ലക്ഷണങ്ങള്‍.


Related Questions:

കോഴിമുട്ടയുടെ വെള്ളയിൽ അടങ്ങിയിരിക്കുന്ന മാംസ്യം ഏതാണ് ?

ഭാരോദ്വഹകർക്ക് പൊതുവേ ഉറപ്പുള്ള പേശികളും തൂക്കവും വർദ്ധിപ്പിക്കേണ്ടതുണ്ട്. ഇതിനായി അവർ ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്തുന്നത്?

ഗ്ലൈക്കോളിസിസിൻ്റെ ഫലമായി ഗ്ലൂക്കോസ് തന്മാത്രയിൽ നിന്ന് ലഭിക്കുന്ന മിച്ച ഊർജ്ജത്തിൻ്റെ അളവ്:

ദഹനഫലമായി പ്രോട്ടീൻ വിഘടിച്ച് ഉണ്ടാകുന്ന ലഘുഘടകം ഏതാണ്?

ശരീരത്തിന് വളരെ കുറച്ച് ആവശ്യമുള്ളതും എന്നാൽ കൂടുതൽ ഊർജം നൽകുന്നതുമായ പോഷക ഘടകം ഏത് ?