Question:

സിങ്ക് സൾഫൈഡും, ലെഡ് സൾഫൈഡും അടങ്ങിയ അയിരുകളുടെ സാന്ദ്രണ പ്രക്രിയയിൽ ഡിപ്രസൻറ് ആയി ഉപയോഗിക്കുന്ന രാസവസ്തു ?

Aപൊട്ടാസ്യം സയനൈഡ്

Bപൊട്ടാസ്യം ക്ലോറൈഡ്

Cസോഡിയം സയനൈഡ്

Dസോഡിയം സൾഫേറ്റ്

Answer:

C. സോഡിയം സയനൈഡ്

Explanation:

ഫ്രോത്ത് ഫ്ലോട്ടേഷൻ രീതി (Froath Flotation):

  • ലോഹ സൾഫൈഡ് അയിര് വേർതിരിച്ചെടുക്കാനായി, സൾഫൈഡ് അയിരുകളുടെ സാന്ദ്രണത്തിന്, ഫ്രോത്ത് ഫ്ലോട്ടേഷൻ രീതി ഉപയോഗിക്കുന്നു
  • ഹൈഡ്രോഫോബിക് (Hydrophobic) വസ്തുക്കൾക്ക് മാത്രമാണ് ഫ്രോത്ത് ഫ്ലോട്ടേഷൻ രീതി ഉപയോഗപ്പെടുത്തുന്നത്. അതിനാൽ, ഇവിടെ പൈൻ എണ്ണ (pine oil) ഉപയോഗപ്പെടുത്തുകയും, ഇത് സൽഫൈഡ് അയിരുകളെ തിരഞ്ഞെടുത്ത് നനയ്ക്കുകയും, നുര (froath) ഉണ്ടാക്കുകയും ചെയ്യുന്നു.   
  • സിങ്ക് സൾഫൈഡും, ലെഡ് സൾഫൈഡും, വെള്ളവുമായുള്ള എണ്ണയുടെ അനുപാതം ക്രമീകരിക്കുന്നിലൂടെയാണ്, ഡിപ്രസന്റ് (depressent) ഉപയോഗിച്ച് വേർതിരിക്കുന്നത് 
  • സിങ്ക് സൾഫൈഡും, ലെഡ് സൾഫൈഡും അടങ്ങിയ അയിരുകളുടെ സാന്ദ്രണ പ്രക്രിയയിൽ ഡിപ്രസൻറ് ആയി ഉപയോഗിക്കുന്ന രാസവസ്തു ആണ് സോഡിയം സയനൈഡ് (NaCN).  

Related Questions:

പഞ്ചസാരയിൽ സൾഫ്യൂരിക് ആസിഡ് ചേർക്കുമ്പോൾ അതിൻറെ നിറം കറുപ്പായി മാറുന്നു. ഇത് സൾഫ്യൂരിക് ആസിഡിന്റെ ഏത് ഗുണത്തെ കാണിക്കും?

ഓസ്റ്റ്വാൾഡ് പ്രക്രിയയിൽ നിർമ്മിക്കുന്ന ആസിഡ് ഏതാണ്

What is the product when sulphur reacts with oxygen?

സമ്പർക്ക പ്രക്രിയയിൽ ഉപയോഗിക്കുന്ന ഉൽപ്രേരകം ഏത് ?

റബ്ബറിനെ വൾക്കനൈസേഷൻ നടത്തുവാൻ ഉപയോഗിക്കുന്ന പദാർത്ഥം?