Question:

എലി വിഷമായി ഉപയോഗിക്കുന്ന രാസവസ്തു?

Aകാൽസ്യം ഫോസ്ഫേറ്റ്

Bസിങ്ക് ഫോസ്ഫൈഡ്

Cസോഡിയം കാർബണേറ്റ്

Dഇവയൊന്നുമല്ല

Answer:

B. സിങ്ക് ഫോസ്ഫൈഡ്


Related Questions:

വള്‍ക്കനൈസേഷന്‍ പ്രവര്‍ത്തനത്തില്‍ റബ്ബറിനോടൊപ്പം ചേര്‍ക്കുന്ന പദാര്‍ത്ഥം ഏത് ?

ഹൈഡ്രോകാർബൺ കൂടാതെ വാഹനങ്ങൾ പുറംതള്ളുന്ന പ്രധാന മലിനീകരണകാരികൾ ഏതെല്ലാം?

ഹൈഡ്രജൻ വാതകത്തെ സംബന്ധിച്ചു താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ കണ്ടെത്തുക ?

  1. ഹൈഡ്രജൻ വാതകം കണ്ടുപിടിച്ചത് ഹെൻട്രി കാവെൻഡിഷാണ് .
  2. ഹൈഡ്രജൻ ഒരു ലോഹമാണ് 
  3. ഹൈഡ്രജന്റെ ഒരു ഐസോടോപ്പാണ് റേഡിയം.
  4. സൂര്യനിലേയും നക്ഷത്രങ്ങളിലെയും മുഖ്യ ഘടകം ഹൈഡ്രജനാണ് .

Chemical name of "AJINOMOTO":

നിർവീര്യ വസ്തുവിന്റെ pH മൂല്യം: