App Logo

No.1 PSC Learning App

1M+ Downloads

ഭക്ഷണം കേടുവരാതെ സൂക്ഷിക്കാൻ പ്രിസർവേറ്റീവ്സ് ആയി ഉപയോഗിക്കുന്ന രാസവസ്തുക്കൾ ഏതെല്ലാം ?

1.സോഡിയം ക്ലോറൈഡ്

2.അസറ്റിക് ആസിഡ്

3.സോഡിയം ബെൻസോയേറ്റ്

A1&2

B1&3

C2&3

D1,2&3

Answer:

D. 1,2&3

Read Explanation:

പ്രിസർവേറ്റീവ്സ് സോഡിയം ക്ലോറൈഡ്, അസറ്റിക് ആസിഡ്, സോഡിയം ബെൻസോയേറ്റ്,പൊട്ടാസ്യം മെറ്റാ ബൈ സൾഫേറ്റ്


Related Questions:

താഴെ പറയുന്നവയിൽ ഉത്പതനം കാണിക്കുന്ന പദാർഥം ഏത് ?

ടാൽക്കം പൗഡറിൽ അടങ്ങിയിട്ടുള്ള രാസവസ്തു :

ആംഫോട്ടറിക് സ്വഭാവം പ്രകടിപ്പിക്കാത്തത് ഏത് ?

സർക്കാർ വക പൊതു പൈപ്പുകളിലൂടെയുള്ള ജലം ശുദ്ധീകരിക്കുന്നത് ഏതു രാസവസ്തു ഉപയോഗിച്ചാണ്?

പഴങ്ങളെ കൃതിമമായി പഴുപ്പിക്കാൻ ഉപയോഗിക്കുന്ന രാസവസ്തുവേത്?