App Logo

No.1 PSC Learning App

1M+ Downloads

താഴെ കൊടുത്തിരിക്കുന്നതിൽ ഏത് രാസവസ്തുവിൻ്റെ ഉല്പാദനം കുറയുന്നത് മൂലമാണ് പാർക്കിൻസൺസ് എന്ന രോഗമുണ്ടാവുന്നത് ?

Aഡോപമിൻ

Bഅസറ്റലിൻ

Cഓക്സിൻ

Dതൈറോക്സിൻ

Answer:

A. ഡോപമിൻ

Read Explanation:

പാർക്കിൻസൺസ് രോഗം:

  • മസ്തിഷ്കത്തിലെ പ്രത്യേക ഗാംഗ്ലിയോണുകളുടെ നാശം തലച്ചോറിൽ ഡോപാമിൻ എന്ന നാഡീ പ്രേക്ഷകത്തിൻറെ ഉൽപ്പാദനം കുറയ്ക്കുന്നു
  • ഇതുമൂലം ഉണ്ടാകുന്ന രോഗമാണ് പാർക്കിൻസൺസ്.
  • ഷേകിങ് പാൽസി എന്നറിയപ്പെടുന്ന രോഗം
  • വിറ വാദം എന്നും അറിയപ്പെടുന്നു
  • എൽഡോപ്പ മരുന്ന് ബന്ധപ്പെട്ടിരിക്കുന്ന രോഗം : പാർക്കിൻസൺസ്

അസറ്റിലീൻ:

  • ഇ‌ഥൈൻ എന്നും അറിയപ്പെടുന്നു 
  • C2H2 എന്ന ഫോർമുലയുള്ള ഒരു രാസ സംയുക്തം 
  • വെൽഡിങ്ങിലും ,കെമിക്കൽ ഇൻഡസ്ട്രിയിലും ഉപയോഗിക്കുന്ന നിറമില്ലാത്ത വാതകം 

ഓക്സിൻ:

  • സസ്യങ്ങളുടെ വളർച്ചയുടെയും വികാസത്തിൻ്റെയും കാരണമാകുന്ന ഒരു  സസ്യ ഹോർമോൺ 

തൈറോക്സിൻ:

  • തൈറോയ്ഡ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഹോർമോണാണ് തൈറോക്സിൻ
  • മനുഷ്യശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങളെയും വളർച്ചയെയും വികാസത്തെയും നിയന്ത്രിക്കുന്നു.

Related Questions:

undefined

മനുഷ്യ മസ്തിഷ്ക്കത്തിലെ സംസാരശേഷി നിയന്ത്രിക്കുന്ന ഭാഗം :

തലച്ചോറിന്റെ ഇടത് - വലത് അർധഗോളങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നത് ?

കേന്ദ്രനാഡീവ്യവസ്ഥയിലെ ന്യൂറോണുകൾ നശിക്കുന്നത് മൂലമുള്ള രോഗം ?

മനുഷ്യന്റെ മസ്തിഷ്ക്കത്തിന്റെ ഭാരം എത്ര ?