Question:

2024 ജൂണിൽ ലോകത്തിലെ ഏറ്റവും മൂല്യമേറിയ കമ്പനി എന്ന നേട്ടം കൈവരിച്ച ചിപ്പ് നിർമ്മാണ കമ്പനി ?

Aമൈക്രോസോഫ്റ്റ്

Bഎൻവിഡിയ

Cക്വാൽകോം

Dവേദാന്ത

Answer:

B. എൻവിഡിയ

Explanation:

• ലോകത്തിലെ പ്രശസ്ത ചിപ്പ് നിർമ്മാതാക്കളാണ് എൻവിഡിയ • മൈക്രോസോഫ്റ്റിനെയും ആപ്പിളിനെയും പിന്തള്ളിയാണ് ഈ നേട്ടം കൈവരിച്ചത്


Related Questions:

2021-ലെ ഖേൽരത്‌ന പുരസ്‌കാരം ലഭിച്ച മനീഷ് നർവാൾ ഏത് കായിക ഇനവുമായി ബന്ധപ്പെട്ട വ്യക്തിയാണ്?

ടൈം മാഗസീൻ 2024 ലെ പേഴ്‌സൺ ഓഫ് ദി ഇയർ ആയി തിരഞ്ഞെടുത്തത് ആരെയാണ് ?

ലോകത്തിലെ ഏറ്റവും വിലയേറിയ പുസ്‌തകം എന്നറിയപ്പെടുന്നത് ഏത് ?

ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് ആരംഭിച്ച സ്പേസ് കമ്പനി?

2023 മാർച്ചിൽ ഇൻസ്റ്റാഗ്രാമിൽ ഏറ്റവുമധികം ഫോളോവേഴ്സ് ഉള്ള വനിത എന്ന റെക്കോഡ് നേടിയ പോപ്പ് താരം ആരാണ് ?