App Logo

No.1 PSC Learning App

1M+ Downloads
2024 ൽ നടന്ന 70-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയിൽ കിരീടം നേടിയ ചുണ്ടൻ വള്ളം ഏത് ?

Aകാരിച്ചാൽ ചുണ്ടൻ

Bവീയപുരം ചുണ്ടൻ

Cനടുഭാഗം ചുണ്ടൻ

Dനിരണം ചുണ്ടൻ

Answer:

A. കാരിച്ചാൽ ചുണ്ടൻ

Read Explanation:

• കാരിച്ചാൽ ചുണ്ടൻ തുഴഞ്ഞത് - പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ് • കാരിച്ചാൽ ചുണ്ടൻ്റെ 16-ാം നെഹ്‌റു ട്രോഫി കിരീടനേട്ടം • രണ്ടാം സ്ഥാനം നേടിയത് -വീയപുരം ചുണ്ടൻ (തുഴഞ്ഞത് - വില്ലേജ് ബോട്ട് ക്ലബ് കൈനകരി) • മൂന്നാം സ്ഥാനം - നടുഭാഗം ചുണ്ടൻ (തുഴഞ്ഞത് - കുമരകം ടൗൺ ബോട്ട് ക്ലബ്ബ്) • നാലാം സ്ഥാനം - നിരണം ചുണ്ടൻ (തുഴഞ്ഞത് - നിരണം ബോട്ട് ക്ലബ്) • നെഹ്‌റു ട്രോഫിയിൽ ഒരു ട്രാക്ക് ദൂരം ഏറ്റവും കുറഞ്ഞ സമയം കൊണ്ട് തുഴഞ്ഞ് റെക്കോർഡ് നേടിയത് - കാരിച്ചാൽ ചുണ്ടൻ (സമയം - 4മിനിറ്റ് 14 സെക്കൻഡ്) • തുടർച്ചയായി ഏറ്റവും കൂടുതൽ തവണ നെഹ്‌റു ട്രോഫി നേടിയ ടീം - പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ് (തുടർച്ചയായി 5 തവണ)


Related Questions:

2021 ഡ്യൂറൻഡ് കപ്പ് ജേതാക്കൾ ആരാണ് ?
2023 ഏഷ്യാ കപ്പ് ഫുട്ബോൾ വേദി എവിടെയാണ് ?
ഫ്രഞ്ച് ഓപ്പണ്‍ ഡബിള്‍സ് കിരീടം നേടുന്ന ആദ്യ ഇന്ത്യന്‍ ജോഡി ?
2025 ൽ നടന്ന ഐസിസി അണ്ടർ 19 വനിതാ ട്വൻറി-20 ലോകകപ്പ് കിരീടം നേടിയത് ?
2024 ലെ ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നീസ് ടൂർണമെൻറിൽ പുരുഷ ഡബിൾസിൽ കിരീടം നേടിയ ഇന്ത്യൻ താരം ആര് ?