Question:
2024 മാർച്ചിൽ ഉദ്‌ഘാടനം ചെയ്‌ത ഇന്ത്യയിലെ ആദ്യത്തെ 8 വരി എലിവേറ്റഡ് പാതയായ "ദ്വാരക എക്‌സ്പ്രസ്സ് വേ" ബന്ധിപ്പിക്കുന്ന നഗരങ്ങൾ ഏതെല്ലാം ?
Aനോയിഡ - ആഗ്ര
Bമുംബൈ - പൂനെ
Cഡെൽഹി - മീററ്റ്
Dഡെൽഹി - ഗുരുഗ്രാം
Answer:
D. ഡെൽഹി - ഗുരുഗ്രാം
Explanation:
• എലിവേറ്റഡ് പാതയുടെ നീളം - 27.6 കിലോമീറ്റർ • പാത സ്ഥിതി ചെയ്യുന്ന ദേശീയ പാത - ദേശീയപാത 48 • ഡൽഹിയിലെ മഹിപാൽപൂരിൽ നിന്നും ആരംഭിച്ച് ഗുരുഗ്രാമിലെ ഖേർകി ദൗല ടോൾ പ്ലാസ വരെ ആണ് എക്‌സ്പ്രസ്സ് വേ സ്ഥിതി ചെയ്യുന്നത്