Question:

2026-ഓടെ രാജ്യത്തെ 30 നഗരങ്ങളെ ഭിക്ഷാടന മുക്തമാക്കാനുള്ള കേന്ദ്ര സർക്കാർ പദ്ധതിയിൽ ഉൾപ്പെട്ട കേരളത്തിലെ നഗരങ്ങൾ ഏതെല്ലാം ?

Aകാസർഗോഡ്, തലശേരി

Bതിരൂർ, കൊച്ചി

Cആലപ്പുഴ, ചങ്ങനാശേരി

Dതിരുവനന്തപുരം, കോഴിക്കോട്

Answer:

D. തിരുവനന്തപുരം, കോഴിക്കോട്

Explanation:

• ഭിക്ഷാവൃത്തി മുക്ത് ഭാരത് എന്ന ലക്ഷ്യം കൈവരിക്കുന്നതിന് വേണ്ടി ആരംഭിച്ച പദ്ധതി • പദ്ധതി നടപ്പാക്കുന്നത് - കേന്ദ്ര സാമൂഹികനീതി ശാക്തീകരണ മന്ത്രാലയം


Related Questions:

കേരളത്തില്‍ ഏറ്റവും ഒടുവില്‍ രൂപീകൃതമായ ജില്ല?

കേരള സർക്കാരിന്റെ സ്ത്രീധന വിരുദ്ധ പ്രചാരണത്തിന്റെ ഗുഡ് വിൽ അംബാസഡർ ?

7 ഭൂഖണ്ഡങ്ങളിലെ 7 വലിയ കൊടുമുടികൾ കീഴടക്കിയ ആദ്യ മലയാളി എന്ന റെക്കോർഡ് സ്വന്തമാക്കിയത് ?

2019-ലെ ഓടക്കുഴൽ അവാർഡ് ലഭിച്ചതാർക്ക് ?

കേരളത്തിലെ അന്താരാഷ്ട്ര പ്രദർശന വിപണന കേന്ദ്രം ആരംഭിക്കുന്നത് എവിടെ ?