Question:

ലോക പുസ്തകദിനത്തോടനുബന്ധിച്ച് ഈ വർഷത്തെ "പുസ്തക തലസ്ഥാനമായി" തിരഞ്ഞെടുത്ത നഗരം ?

Aയെറിവാൻ, അർമേനിയ

Bന്യൂഡൽഹി , ഇന്ത്യ

Cടിബിലിസി, ജോർജിയ

Dദുബായ്, യു.എ.ഇ

Answer:

C. ടിബിലിസി, ജോർജിയ

Explanation:

• ലോക പുസ്തക ദിനം - ഏപ്രിൽ 23 • ആദ്യത്തെ ലോക പുസ്തക, പകർപ്പവകാശ ദിനം ആഘോഷിച്ചത് - 1995 • വില്യം ഷേക്സ്പിയർ, മിഗുവൽ ഡി സെർവാന്റസ്, ഇങ്ക ഗാർസിലാസ്കോ ഡി ലാ വെഗ എന്നിവരുടെ മരണ വാർഷികമായതിനാൽ ഏപ്രിൽ 23 ന് ലോക പുസ്തക, പകർപ്പവകാശ ദിനം ആഘോഷിക്കാൻ യുനെസ്കോ തീരുമാനിച്ചു. • 2000 മുതൽ ലോകപുസ്തക തലസ്ഥാനമായി വ്യത്യസ്ത നഗരങ്ങളെ തിരഞ്ഞെടുത്തു തുടങ്ങി. • 2003-ൽ ഡൽഹിയായിരുന്നു ലോകപുസ്തക തലസ്ഥാനം.


Related Questions:

2023 ലോക ക്ഷയരോഗ ദിനം പ്രമേയം എന്താണ് ?

ലോക എയ്ഡ്‌സ് ദിനം എന്നാണ്?

ലോക എയ്ഡ്സ് ദിനവുമായി ബന്ധപ്പെട്ട പ്രസ്താവനയിൽ ശരിയായത് കണ്ടെത്തുക:

i) 2021ലെ പ്രമേയം - "അസമത്വങ്ങൾ അവസാനിപ്പിക്കുക. എയ്ഡ്സ് അവസാനിപ്പിക്കുക"

ii) ഐക്യരാഷ്ട്ര സഭ 2030 ഓടുകൂടി എച്ച്ഐവി അണുബാധ ഇല്ലാതാക്കാന്‍ ലക്ഷ്യം വെക്കുന്നു.

iii) ആദ്യമായി എയ്ഡ്സ് ദിനം ആചരിച്ചത് 1987ലാണ്.

iv) ലോകാരോഗ്യ സംഘടന അടയാളപ്പെടുത്തിയ പതിനൊന്ന് ഔദ്യോഗിക ആഗോള പൊതുജനാരോഗ്യ കാമ്പെയ്‌നുകളിൽ ഒന്നാണ് ലോക എയ്ഡ്‌സ് ദിനം.

മാർച്ച് 15 ലോക നിദ്രാദിനമായി ആചരിക്കുന്നു . 2023 ലെ പ്രമേയം എന്താണ് ?

സാർവ്വദേശീയ മനുഷ്യാവകാശ ദിനമായി ആചരിക്കുന്ന ദിവസം ?