Question:
2023ലെ ഇന്ത്യ മൊബൈൽ കോൺഗ്രസിന് വേദിയായ നഗരം ഏത് ?
Aമുംബൈ
Bതിരുവനന്തപുരം
Cന്യൂഡൽഹി
Dബാംഗ്ലൂർ
Answer:
C. ന്യൂഡൽഹി
Explanation:
• ന്യൂഡൽഹിയിലെ പ്രഗതി മൈദാൻ ആണ് വേദി • 7ആമത് എഡിഷൻ ആണ് 2023 നടക്കുന്നത് • ഏഷ്യയിലെ ഏറ്റവും വലിയ ടെലികോം മീഡിയ ടെക്നോളജി ഫോറം ആണ് ഇന്ത്യ മൊബൈൽ കോൺഗ്രസ്സ് • സംഘാടകർ - ടെലി കമ്മ്യൂണിക്കേഷൻ വകുപ്പ്, സെല്ലുലാർ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ