Question:

ജി-20 രാജ്യങ്ങളിലെ പാർലമെന്റ് സ്പീക്കർമാരുടെ 9-മത് P20 ഉച്ചകോടിക്ക് വേദിയായ നഗരം ?

Aമുംബൈ

Bവഡോദര

Cബാംഗ്ലൂർ

Dന്യൂഡൽഹി

Answer:

D. ന്യൂഡൽഹി

Explanation:

• 2023 ഒക്ടോബറിൽ യശോഭൂമി ഇന്ത്യ ഇൻറ്റർനാഷണൽ കൺവെൻഷൻ സെൻറ്ററിൽ ആണ് പി-20 ഉച്ചകോടി നടന്നത് • ഉച്ചകോടിയിൽ നിന്ന് വിട്ടുനിന്ന രാജ്യം - കാനഡ


Related Questions:

ഇന്ത്യയുടെ G20 അധ്യക്ഷതയെ കുറിച്ചുള്ള വിവരങ്ങൾ അടങ്ങിയ ഇ-ബുക്ക് ഏത് ?

"ഇന്ത്യൻ സമ്മർ, ഹംഗർ" എന്നീ പ്രശസ്ത കൃതികൾ എഴുതിയ 2023 ആഗസ്റ്റിൽ അന്തരിച്ച പ്രശസ്ത ഇന്ത്യൻ ഇംഗ്ലീഷ് കവി ആര് ?

തെലുങ്കാനയിലെ മാഡിഗ സമുദായത്തിൻറെ റാലിയിൽ പങ്കെടുത്ത ആദ്യ പ്രധാനമന്ത്രി ആരായിരുന്നു ?

ഏഷ്യയിലെ ഏറ്റവും വലിയ ഹെലികോപ്റ്റർ നിർമ്മാണശാല സ്ഥിതിചെയ്യുന്നത് എവിടെയാണ് ?

ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ എത്തിക്കുന്നതിന് കേന്ദ്ര സർക്കാർ ആരംഭിച്ച ദൗത്യം ഏതാണ് ?