App Logo

No.1 PSC Learning App

1M+ Downloads

2023 ജനുവരിയിൽ ഓൾ ഇന്ത്യ പ്രിസൈഡിങ് ഓഫീസേഴ്സ് കോൺഫറൻസിന് വേദിയായ നഗരം ഏതാണ് ?

Aന്യൂഡൽഹി

Bജയ്‌പൂർ

Cമുംബൈ

Dബെംഗളൂരു

Answer:

B. ജയ്‌പൂർ

Read Explanation:

  • 2023 ജനുവരിയിൽ ഓൾ ഇന്ത്യ പ്രിസൈഡിങ് ഓഫീസേഴ്സ് കോൺഫറൻസിന് വേദിയായ നഗരം - ജയ്‌പൂർ
  • യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടുന്ന രണ്ടാമത്തെ ഇന്ത്യൻ നഗരം(2019)  -ജയ്‌പൂർ
  • സവായ് മാൻസിങ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്ന സ്ഥലം - ജയ്‌പൂർ
  • ദേശീയ ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്ന സ്ഥലം - ജയ്‌പൂർ
  • ഇന്ത്യയിലെ ആദ്യത്തെ സാമ്പത്തിക സൂപ്പർമാർക്കറ്റ് നിലവിൽ വന്ന നഗരം - ജയ്‌പൂർ
  • ഇന്ത്യയിൽ എലിഫെന്റ് ഫെസ്റ്റിവലിന് പ്രസിദ്ധമായ സ്ഥലം - ജയ്‌പൂർ

Related Questions:

ഇന്ത്യയിലെ നീളം കൂടിയ വൈദ്യുതീകരിച്ച റെയിൽ ടണൽ സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?

മൃഗങ്ങൾക്കായി രാജ്യത്തെ ഏറ്റവും വലിയ മൾട്ടി സ്പെഷ്യലിറ്റി ആശുപത്രി നിലവിൽ വന്നത് എവിടെ ?

എന്താണ് പാലൻ 1000?

ഭീകരവാദ വിരുദ്ധ ദിനം എന്ന് ?

മുൻ രാഷ്‌ട്രപതി പ്രണബ് മുഖർജിക്ക് സ്മാരകം സ്ഥാപിക്കുന്നത് എവിടെ ?