Question:

ഇന്ത്യയിൽ ആദ്യമായി കാറോട്ട മത്സരമായ ഫോർമുല ഇ വേൾഡ് ചാമ്പ്യൻഷിപ്പിന് വേദിയായത് ?

Aമുംബൈ

Bഹൈദരാബാദ്

Cബെംഗളൂരു

Dഗ്രേറ്റർ നോയ്ഡ

Answer:

B. ഹൈദരാബാദ്

Explanation:

• ഫോർമുല ഇ റേസിന്റെ ഇന്ത്യയിലെ ഔദ്യോഗിക പ്രമോട്ടർ - Ace Nxt Gen • മത്സരിക്കുന്ന ടീമുകളുടെ എണ്ണം - 11


Related Questions:

ഐ പി എൽ ചരിത്രത്തിൽ ഏറ്റവും ഉയർന്ന സ്‌കോർ എന്ന റെക്കോർഡ് നേടിയ ടീം ഏത് ?

2024 പാരീസ് പാരാലിമ്പിക്‌സ്‌ പുരുഷ വിഭാഗം ക്ലബ് ത്രോ F51 വിഭാഗത്തിൽ വെള്ളി മെഡൽ നേടിയത് ആര് ?

2023 ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ പുരുഷ ഡെക്കാത്ത്ലോണിൽ വെങ്കലം നേടിയ ഇന്ത്യൻ താരം ?

undefined

2023 സാഫ് ഫുട്ബോൾ ചാമ്പ്യൻഷിപ്പ് നടന്നത് എവിടെയാണ്?