Question:

2023 ലെ ആഗോള ഫിഷറീസ് കോൺഫറൻസിന് വേദിയായ നഗരം ഏത് ?

Aഅഹമ്മദാബാദ്

Bമുംബൈ

Cഭുവനേശ്വർ

Dചെന്നൈ

Answer:

A. അഹമ്മദാബാദ്

Explanation:

• ആഗോള ഫിഷറീസ് കോൺഫറൻസ് സംഘടിപ്പിക്കുന്നത് - കേന്ദ്ര ഫിഷറീസ് മന്ത്രാലയം


Related Questions:

ഇന്ത്യൻ സ്വതന്ത്രസമര സേനാനിയായ ചന്ദ്രശേഖർ ആസാദിന്റെ സ്മരണാർത്ഥം മ്യൂസിയം നിലവിൽ വരുന്നത് എവിടെയാണ് ?

2023 സെപ്റ്റംബറിൽ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (FSSAI)ഫുഡ് അനിമൽ ടാഗ് ലഭിച്ച മൃഗം ഏത് ?

2024 നാവികസേനാ ദിനവേദി ?

2023 - ലെ ജി - 20 ഉച്ചകോടിയുടെ ഭാഗമായ സ്പെയ്സ് - 20 പ്രോഗ്രാമിന് വേദിയാകുന്ന നഗരം ഏതാണ് ?

പൊതുമേഖലാ ടെലികോം കമ്പനിയായ BSNL ൻ്റെ പുതിയ ആപ്തവാക്യം ഏത് ?