Question:

2023 ജനുവരിയിൽ ഇന്റർനാഷണൽ കൈറ്റ് ഫെസ്റ്റിവലിന് വേദിയായ നഗരം ഏതാണ് ?

Aഗാന്ധിനഗർ

Bഅഹമ്മദാബാദ്

Cഅലഹബാദ്

Dനാഗ്‌പൂർ

Answer:

B. അഹമ്മദാബാദ്

Explanation:

• 68 രാജ്യങ്ങൾ അന്താരാഷ്ട്ര കൈറ്റ് ഫെസ്റ്റിവലിൽ പങ്കെടുക്കുന്നുണ്ട് • ഇന്റർനാഷണൽ കൈറ്റ് ഫെസ്റ്റിവൽ ആദ്യമായി സംഘടിപ്പിച്ച വർഷം - 1989


Related Questions:

2023 ജനുവരിയിൽ കടൽ മാർഗ്ഗം പാഴ്‌സലുകളും മെയിലുകളും എത്തിക്കുന്നതിനായി ഇന്ത്യ പോസ്റ്റ് ആരംഭിച്ച സംവിധാനം ഏതാണ് ?

ലോകത്തിലെ രണ്ടാമത്തെ വലിയ ക്രൂഡ് സ്റ്റീൽ ഉത്പാദകർ?

അത്‌ലറ്റിക്സിലെ ലോക സംഘടനയായ വേൾഡ് അത്‌ലറ്റിക്സിന്റെ വൈസ് പ്രസിഡണ്ട് ആയ ഇന്ത്യക്കാരൻ ആര് ?

ഇന്ത്യയിലെ ഏറ്റവും വലിയ ഡ്രോൺ ഫെസ്റ്റിവലായ 'ഭാരത് ഡ്രോൺ മഹോത്സവ്' വേദി ?

2024 ഡിസംബറിൽ ഇന്ത്യയിലെ ഏത് സ്മാരകം നിർമ്മിച്ചതിൻ്റെ നൂറാം വാർഷികമാണ് ആചരിച്ചത് ?