Question:
ഇന്ത്യയിലെ ആദ്യത്തെ ഡ്രൈവറില്ലാ പോഡ് ടാക്‌സി സർവീസ് ആരംഭിക്കുന്ന നഗരം ഏത് ?
Aബാംഗ്ലൂർ
Bഡെൽഹി
Cമുംബൈ
Dചെന്നൈ
Answer:
C. മുംബൈ
Explanation:
• സർവീസ് ആരംഭിക്കുന്നത് - ബാന്ദ്ര, കുർള റെയിൽവേ സ്റ്റേഷനുകളെ തമ്മിൽ ബന്ധിപ്പിച്ച് • വൈദ്യുതിയിൽ സഞ്ചരിക്കുന്ന ഡ്രൈവർ ഇല്ലാതെ സഞ്ചരിക്കുന്ന വാഹനമാണ് പോഡ് ടാക്‌സി